get blog info name here

Best Online Spoken English Course

IEBRID -നൊപ്പം ഇനി കോൺഫിഡന്റായി ഇംഗ്ലീഷ് സംസാരിക്കാം..

FREE ENGLISH COMMUNICATIVE WORKSHOP

  • വെറും രണ്ടുമാസം കൊണ്ട് നിങ്ങൾക്കും Fluent ആയി ഇംഗ്ലീഷ് സംസാരിക്കാം. Online, offline, record എന്നീ മൂന്ന് തരം ക്ലാസുകളും ഉൾപ്പെടുന്ന RO2 Method – ലൂടെയാണ് നമ്മൾ ക്ലാസ്സുകൾ പ്രൊവൈഡ് ചെയ്യുന്നത്.
  • ഒരു പേഴ്സണൽ ട്യൂട്ടറുടെ സഹായത്തോടു കൂടി ലോകത്തെവിടെയിരുന്നും നിങ്ങളുടെ ഫ്രീ ടൈമിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, സംസാരിക്കാം.

WHY CHOOSE I SPEAK

വെറും രണ്ടുമാസം കൊണ്ട് നിങ്ങൾക്കും Fluent ആയി ഇംഗ്ലീഷ് സംസാരിക്കാം. Online, offline, record എന്നീ മൂന്ന് തരം ക്ലാസുകളും ഉൾപ്പെടുന്ന RO2 Method – ലൂടെയാണ് നമ്മൾ ക്ലാസ്സുകൾ പ്രൊവൈഡ് ചെയ്യുന്നത്. Record ക്ലാസുകൾ പ്രൊവൈഡ് ചെയ്യുന്നതിനാൽ നിങ്ങളുടെ ഫ്രീ സമയത്ത് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാവുന്നതാണ്. പിന്നീട് Conduct ചെയ്യുന്ന ലൈവ് ക്ലാസ്സുകളിലൂടെ ട്രൈനേഴ്സിനോടും മറ്റുള്ളവരോടും ഇംഗ്ലീഷ് സംസാരിച്ചു പ്രാക്ടീസ് ചെയ്യാനുള്ള അവസരങ്ങൾ ലഭ്യമാകുന്നു. ഇതിന് പുറമെ നമ്മുടെ IEBRID ക്യാമ്പസിൽ ഓഫ്‌ലൈൻ ക്ലാസുകളും Conduct ചെയ്യുന്നുണ്ട്. ഇതിലൂടെ ക്ലാസ് റൂമിൽ വന്ന് നേരിട്ട് ഇംഗ്ലീഷ് പഠിക്കാനും സംസാരിച്ച് പ്രാക്ടീസ് ചെയ്യുവാനുമുള്ള അവസരം ലഭ്യമാകുന്നു.

നിങ്ങളുടെ ഫ്രീ ടൈമിൽ ക്ലാസ്സുകൾ കേട്ട ശേഷം നിങ്ങളുടെ സംശയങ്ങൾ ക്ലിയർ ചെയ്യുവാനും ആക്ടിവിറ്റീസ് ഷെയർ ചെയ്യുവാനും വേണ്ടി ഒരു പേഴ്സണൽ ട്രെയിനർ നിങ്ങൾക്ക് അവൈലബിൾ ആയിരിക്കും. So, ലോകത്ത് എവിടെയിരുന്നു നിങ്ങളുടെ ഫ്രീ ടൈമിൽ ഒരു പേഴ്സണുകളുടെ സഹായത്തോടുകൂടി നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.. സംസാരിക്കാം.

FREE ENGLISH COMMUNICATIVE WORKSHOP

At IEBRID campus, we recognize the importance of English communication skills for students. To support their development, we offer a free English communicative workshop. Our campus caters to students from various educational backgrounds, including Nios 10th & 12th, undergraduate (UG), and postgraduate (PG) programs. We believe that effective English communication is essential for academic success, which is why we're committed to providing this valuable resource to all our students.

     

    X